NATIONALകശ്മീരില്‍ ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ്; മൂന്നു മന്ത്രിസ്ഥാനം ലഭിച്ചേക്കും; ഏക സിപിഎം എംഎല്‍എ തരിഗാമിയും ഒമര്‍ അബ്ദുള്ള മന്ത്രിസഭയിലേക്ക്; പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം ഉടനുണ്ടാകുംസ്വന്തം ലേഖകൻ11 Oct 2024 7:35 AM
NATIONALനാല് സ്വതന്ത്രര്‍ പിന്തുണച്ചതോടെ നാഷണല്‍ കോണ്‍ഫറന്‍സ് നേടിയത് കേവല ഭൂരിപക്ഷം മാത്രമല്ല, ജമ്മുവിന്റെ പ്രാതിനിധ്യവും; നാലുപേരും ജമ്മുവില്‍ നിന്നുള്ളവര്‍; സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന്റെ കത്തിനായി കാക്കുന്നുവെന്ന് ഒമര്‍ അബ്ദുള്ള; കത്തിനായി നല്‍കിയത് ഒരുദിവസംമറുനാടൻ മലയാളി ഡെസ്ക്10 Oct 2024 6:04 PM
SPECIAL REPORTഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രി; നാഷണല്‍ കോണ്‍ഫറന്‍സ് നിയമസഭാ കക്ഷി യോഗത്തില്‍ തീരുമാനം; നാല് സ്വതന്ത്രരുടെ പിന്തുണ ഉറപ്പിച്ചതോടെ കേവലഭൂരിപക്ഷം; സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ മന്ത്രിസഭയിലെ പങ്കാളിത്തമടക്കം ചര്ച്ചസ്വന്തം ലേഖകൻ10 Oct 2024 11:32 AM
In-depth28ാം വയസ്സില്‍ എംപി, 29-ല്‍ കേന്ദ്രമന്ത്രി, 38-ല്‍ മുഖ്യമന്ത്രി! മുത്തച്ഛനും, അച്ഛനും, കൊച്ചുമകനും മുഖ്യമന്ത്രിമാര്‍; കവി, നടന്, മിശ്ര വിവാഹിതന്; പുലിവാലായി വിവാഹമോചനം; കഴിഞ്ഞതവണ തോറ്റത് നാലരലക്ഷം വോട്ടിന്; ചാരത്തില്‍ നിന്ന് ഉയര്‍ത്തെഴുനേറ്റ് ഒമര്‍ താരമാവുമ്പോള്എം റിജു9 Oct 2024 10:04 AM
SPECIAL REPORTബിജെപിയുടെ പ്രോക്സിയെന്ന പ്രചാരണം തിരിച്ചടിയായി; എഞ്ചിനിയര്‍ റഷീദിന്റെയും ഗുലാം നബിയുടെയും പാര്‍ട്ടികള്‍ക്ക് തിരിച്ചടി; ബഹിഷ്കരണം അവസാനിപ്പിച്ച് മത്സരത്തിന് ഇറങ്ങിയ ജമാത്തെ ഇസ്ലാമിക്കും ചലനം ഉണ്ടാക്കാനായില്ല; ജമ്മു-കശ്മീരില്‍ ചെറുകക്ഷികള്‍ വീണത് ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്8 Oct 2024 12:14 PM
NATIONALഒമര്‍ അബ്ദുള്ള ജമ്മു-കശ്മീര്‍ മുഖ്യമന്ത്രിയാകും; 10 വര്‍ഷത്തിന് ശേഷം ജനവിധി തങ്ങള്‍ക്ക് അനുകൂലം; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ജനങ്ങള്‍ എതിരായിരുന്നു എന്നതിന്റെ തെളിവാണ് ഈ വിധിയെന്ന് ഫറൂഖ് അബ്ദുള്ള; വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് ഒമര്മറുനാടൻ മലയാളി ബ്യൂറോ8 Oct 2024 11:15 AM
ELECTIONSകാശ്മീരില്‍ വിജയം കൊയ്ത് ഇന്ത്യാ സഖ്യം; താരമായി ഫാറൂഖ് അബ്ദുള്ളയും മകന് ഒമറും; ബിജെപി കരുത്തറിയിച്ചപ്പോള്‍ പ്രതാപം നശിച്ചു പിഡിപി; പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ കാശ്മീര്‍ നാഷണല്‍ കോണ്ഫറന്സിനൊപ്പംമറുനാടൻ മലയാളി ബ്യൂറോ8 Oct 2024 7:44 AM